ബെലഗാവിയിലെ രാഷ്ട്രീയതന്ത്രം
ബംഗളൂരു: രണ്ട് നിയമസഭ മന്ദിരങ്ങൾ സ്വന്തമായുള്ള സംസ്ഥാനമാണ് കർണാടക. ബംഗളുരുവിലെ വിധാൻ സൗധയും ബെലഗാവി ജില്ലയിലെ സുവർണ്ണ വിധാൻ സൗധയും. ബെലഗാവിയിൽ നിയമസഭ മന്ദിരം സ്ഥാപിക്കാൻ കർണാടകക്കൊരു രാഷ്ട്രീയ കാരണമുണ്ട്. അതേ കുറിച്ചാണ് ഈ റിപ്പോർട്ട്.