മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്
ഫ്രാന്‍സിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്കാണ് കൂടിക്കാഴ്ച്ച. പോപ്പിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചേക്കും. രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിക്കും ഇന്ന് റോമില്‍ തുടക്കം കുറിക്കും.