News India

രാഹുല്‍ ഗാന്ധിക്ക് കോവിഡ്

ന്യൂഡൽഹി: ന്യൂഡൽഹി: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങള്‍ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു . താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.