News India

ലഖിംപുർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി

രാഹുൽ‌ ഗാന്ധിക്ക് ലഖിംപുർ സന്ദർശിക്കാൻ അനുമതി. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രിയങ്ക ഗാന്ധിക്കും സന്ദർശന അനുമതി നൽകിയേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.