News India

നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്

നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനമായി തുടരും.

Watch Mathrubhumi News on YouTube and subscribe regular updates.