പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ സാധ്യത തള്ളി സംയുക്ത സമാജ് മോർച്ച
പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ സാധ്യത തള്ളി കർഷക നേതാക്കൾ രൂപികരിച്ച സംയുക്ത സമാജ് മോർച്ച. അതിനിടെ ബോളിവുഡ് നടൻ സോനു സൂദിന്റെ സഹോദരി കോൺഗ്രസിൽ ചേർന്നു.