നീറ്റ് പരീക്ഷയ്ക്കെതിരെ നിയമ നിര്‍മ്മാണവുമായി തമിഴ്നാട് സര്‍ക്കാര്‍
നീറ്റ് പരീക്ഷയ്ക്കെതിരെ നിയമ നിര്‍മ്മാണവുമായി തമിഴ്നാട് സര്‍ക്കാര്‍. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അണ്ണാ ഡിഎംകെയുടേയും പിന്തുണ.