മുംബൈയിൽ പാലത്തിൽ നിന്ന് ചാടിയ യുവതിയെ രക്ഷിച്ച് ടാക്സി ഡ്രൈവർ
മുംബൈയിൽ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ ടാക്സി ഡ്രൈവർ രക്ഷപെടുത്തി. മുംബൈ ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടൽ കൂടിയാണ് യുവതിയുടെ ശ്രമത്തെ തടഞ്ഞത്. മുംബൈ അടൽ സേതു പാലത്തിൽ നിന്നാണ് യുവതി കടലിലേക്ക് ചാടാൻ ശ്രമിച്ചത്.