ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത റാപിഡ് ടെസ്റ്റ് കിറ്റുകളുടെ പരിശോധന ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ റാപിഡ് ടെസ്റ്റ് കിറ്റുകളുടെ പരിശോധന ഇന്ന് ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിഫോണ്‍ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു.