രാജ്യത്ത് ഓമൈക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു
രാജ്യത്ത് ഓമൈക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. 578 പേർക്കാണ് നിലവിൽ ഓമൈക്രോൺ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ കേരളത്തിന് മൂന്നാം സ്ഥാനമാണ്.