രാജ്യത്ത് 1000 രൂപയ്ക്ക് താഴെയുള്ള ചെരുപ്പുകളുടെ വില നാളെ മുതൽ കൂടും
ചെരുപ്പ് നികുതി കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല. തുണികളുടെ നികുതി മന്ത്രിതല ഉപസമിതി പരിശോധിക്കും. വർധന നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം.