News India

ടൂള്‍ കിറ്റ് കേസില്‍ നിഖിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ മലയാളിയും ബോംബൈ ഹൈക്കോടതി അഭിഭാഷകയുമായ നിഖിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്നും 4 ആഴ്ചത്തെ ഇളവ് ആവശ്യപ്പെട്ടാണ് ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശാന്തനു സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.