അസമിൽ പോലീസ് വെടിവയ്പ് ഉണ്ടായ സ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു
അസമിൽ കുടിയൊഴിപ്പിക്കലിന് ഇടയിൽ പോലീസ് വെടിവയ്പ് ഉണ്ടായ സ്ഥലത്ത് കൂടുതൽ കമ്പനി അർദ്ധ സൈനികരെ വിന്യസിച്ചു. വെടിയേറ്റയാളെ ചവിട്ടിയ പൊലീസിന് ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രഫർ ബിജോയ് ബനിയെ പോലീസ് അറസ്റ്റ് ചെയ്തു.