News India

കേരള നിയമസഭയില്‍ അരങ്ങേറിയ ഗുണ്ടായിസം പാര്‍ലമെന്റില്‍ അനുവദിക്കില്ല; വി മുരളീധരന്‍

രാജ്യസഭയിലെ അംഗങ്ങള്‍ക്കെതിരെ ഇപ്പോള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഭാവിയില്‍ എന്തുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.