വാക്സിന് നയം മാറ്റത്തിന് പിന്നില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയം മാറ്റത്തിന് പിന്നില്‍ സുപ്രീംകോടതിയുടെ സമ്മര്‍ദ്ദം. നയം മാറ്റിയതിനാല്‍ കോടതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.