അണ്ണാഡിഎംകെ എംഎല്‍എമാരെ കൂടെ നിര്‍ത്തി പാര്‍ട്ടി പിടിക്കാനൊരുങ്ങി ശശികല
അണ്ണാഡിഎംകെ എംഎല്‍എമാരെ കൂടെ നിര്‍ത്തി പാര്‍ട്ടി പിടിക്കാനൊരുങ്ങി ശശികല. ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയാണ് ശശികല ക്യാംപ്. എന്നാല്‍ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നുണ്ട് പളനിസ്വാമി പക്ഷം.