ചെന്നൈയില്‍ വരള്‍ച്ച രൂക്ഷം
ചെന്നൈ: വരള്‍ച്ച രൂക്ഷമായി ബാധിച്ച ചെന്നൈയില്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്നു. വെള്ളമില്ലാത്തതിനാല്‍ നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഐ.ടി. സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിക്കേണ്ട സാഹചര്യത്തിലാണ് നിലവില്‍ ചെന്നൈ.