അരനൂറ്റാണ്ട് മുമ്പ് ഹിമാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: അരനൂറ്റാണ്ട് മുമ്പ് ഹിമാചല്‍പ്രദേശില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 98 സൈനികരുമായി അപ്രത്യക്ഷമായ വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഹിമാചലിലെ ധാക്കാ പര്‍വത ശിഖരമേഖലയില്‍ കണ്ടെത്തിയത്.