ഗ്രീൻഫീൽഡ്, കൃഷ്ണഗിരി, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ട്...; കേരള ക്രിക്കറ്റിന്റെ കളിമുറ്റങ്ങൾ
കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ക്രിക്കറ്റ് പരിശീലനത്തിനും മത്സരത്തിനുമായി നിരവധി സ്റ്റേഡിയങ്ങളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയത്. പുരുഷ, വനിതാ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് കുട്ടികളാണ് അന്താരാഷ്ട്ര നിലവാരമുള്ള കോച്ചിംഗ് തേടുന്നത്.