News Kerala

പോലീസിലെ ക്രിമിനലുകളോട് ചോദിക്കാനും പറയാനും ആരുമില്ലേ? കാഴ്ചക്കാരായി പോലീസ് കംപ്ലയിന്റ് അതോറിറ്റി

പോലീസ്  കംപ്ലെയിന്റ് അതോറിറ്റിയുടെ നിർദേശങ്ങൾക്ക്  കടലാസു വില പോലും നൽകാതെ ആഭ്യന്തര വകുപ്പ്. കസ്റ്റഡി മർദ്ദനത്തിന്റെയും പോലീസ് അതിക്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും കാഴ്ചക്കാരായി പോലീസ് കംപ്ലയിന്റ് അതോറിറ്റി. അതോറിറ്റിയുടെ ഇടപെടലും നടപടിയും സംബന്ധിച്ച ചോദ്യത്തിനൊന്നും ചെയർമാന് ഉത്തരമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.