ആറുമാസം മുൻപ് കോട്ടയം ഏറ്റുമാനൂരിൽ യുവാവിന് നേരെയുണ്ടായത് ക്രൂരമായ പോലീസ് മർദ്ദനം
ആറുമാസം മുൻപ് കോട്ടയം ഏറ്റുമാനൂരിൽ യുവാവിന് നേരെയുണ്ടായത് ക്രൂരമായ പോലീസ് മർദ്ദനം. പാറോലിക്കൽ ശ്രീനന്ദനം വീട്ടിൽ അഭയ് എസ് രാജിവിനെയാണ് ബസ്റ്റാന്റിൽ വച്ച് വളഞ്ഞിട്ട് മർദ്ദിച്ചത്. പരാതിപ്പെട്ട യുവാവിനെതിരെ കാപ്പ ചുമത്തിയായിരുന്നു പോലീസിന്റെ പ്രതികാര നടപടി.