ജി.സുധാകരൻറെ അടുത്ത അനുയായിക്കെതിരെ സി.പി.എമ്മിൽ നടപടി
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. മുൻ ചാരുംമൂട് ഏരിയ സെക്രട്ടറി മനോഹരനെയും സി.പി.എമ്മിൽ നിന്നും സസ്പെന്റ് ചെയ്തു.