സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നെസ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശം പരിശോധിക്കും. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.