സാബു ജേക്കബ്ബിനെതിരെ CPM
സാബു ജേക്കബ്ബിനെതിരെ ആഞ്ഞടിച്ച് CPM. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്ത് വന്നതെന്ന് CPM ജില്ലാ സെക്രട്ടറി. സന്ദേശം സിനിമയിലെ പോലെ മൃതദ്ദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചത്. പെയ്ഡ് സീറ്റ് ആരോപണത്തിനും മറുപടി. പ്രതികളിൽ സിപിഎം കാരുണ്ടങ്കിലും ആളെ കൊല്ലാൻ പോയെന്നും പറയാനാകുമോ എന്നും ജില്ലാ സെക്രട്ടറി ചോദിച്ചു.