ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവേചനപരമായ തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണം
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവേചനപരമായ തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ദ്വീപ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ എംപിയുമായ മുഹമ്മദ് ഹംദുളള സയീദ്. താരിഖ് അന്‍വര്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ലക്ഷദ്വീപ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഹംദുളള സയീദ്