News Kerala

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പഞ്ചാബിൽ ഇന്ധനനികുതി കുറച്ചത് - കെ എൻ ബാലഗോപാൽ

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇന്ധനനികുതി കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

Watch Mathrubhumi News on YouTube and subscribe regular updates.