ഇതിപ്പോ ലാഭായല്ലോ...! വോട്ട് ചെയ്താൽ ഫുഡ് അടിക്കാം; ഉത്തരാഖണ്ഡിലെ ഹോട്ടലുകളിൽ കിടിലൻ ഓഫർ
ഉത്തരാഖണ്ഡിൽ ഒരു ഉഗ്രൻ ഓഫറുണ്ട്... വോട്ടു ചെയ്താൽ, ഹോട്ടലിൽ പോയി 20ശതമാനം ഡിസ്ക്കൗണ്ടോടെ ഫുഡ് അടിക്കാം... വോട്ടർമാരെ ആകർഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും, ഹോട്ടൽ ഉടമകളുടെ സംഘടനയും ചേർന്നാണ് ഈ ഓഫർ പ്രഖ്യാപിച്ചത്.