കെ റെയിൽ സമരം അക്രമങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കെ റെയിൽ ജനകീയ പ്രതിരോധ സമിതി
സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് അതാണ് മനസിലാകുന്നത്. വെജിറ്റേറിയൻ സമരം തങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് മുന്നറിയിപ്പും നൽകി ജനകീയ പ്രതിരോധ സമിതി രംഗത്തെത്തി.