മുത്തങ്ങ ആനപ്പന്തിയിലെ കുംകി ആനകളുടെ കഥ പറഞ്ഞ് വനംവകുപ്പിന്റെ ഡോക്യുമെന്ററി
മുത്തങ്ങ ആനപ്പന്തിയിലെ കുംകി ആനകളുടെ കഥ പറഞ്ഞ് വനംവകുപ്പിന്റെ ഡോക്യുമെന്ററി .19 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് കുംകി എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. കുംകിയാനകളുടെ ചരിത്രവും മുത്തങ്ങ ആനപന്തിയിലെ പരിപാലനത്തിന്റെ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സിയാണ്