News Kerala

സ്വർണക്കടത്ത് കേസിൽ സുപ്രീംകോടതിയിൽ കേരളത്തിന്‍റെ തടസഹർജി

 സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ സുപ്രീംകോടതിയിൽ കേരളത്തിന്റെ തടസ ഹർജി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് തടസ ഹർജി.

Watch Mathrubhumi News on YouTube and subscribe regular updates.