അടുത്ത മാർച്ചിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
2023 മാർച്ചിൽ വിഴിഞ്ഞത്ത് ആദ്യകപ്പൽ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതിയുടെ ആദ്യഘട്ടം 2023 സെപ്തംബറിൽ കമ്മീഷൻ ചെയ്യും.