News Kerala

ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കോടിയേരിക്കെതിരെ ഇഡി

ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി. ബിനീഷിന്റെ ജാമ്യാപേക്ഷയിലാണ് ഗുരുതര ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.