News Kerala

മുല്ലപ്പെരിയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 7 ഷട്ടറുകളിലായി 5554.57 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.