News Kerala

വെള്ളപ്പൊക്കമേഖല നാവിക സേന നിരീക്ഷിക്കുന്നു

കൊച്ചി: വെള്ളപ്പൊക്ക മേഖലകളില്‍ നാവിക സേന നിരീക്ഷണം നടത്തുന്നു. കൊച്ചി, ആലുവ, കൊടുങ്ങല്ലൂര്‍ എന്നി പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്.

 

Watch Mathrubhumi News on YouTube and subscribe regular updates.