ജീവനക്കാരൻ തീയറ്ററിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ
പെരുമ്പാവൂർ ഇവിഎം തീയറ്ററിനകത്ത് തമിഴ്നാട് സ്വദേശിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എട്ട് വർഷമായി തിയറ്ററിലെ ജീവനക്കാരനായ തിരുവണ്ണാമല സ്വദേശി മണികണ്ഠനാണ് മരിച്ചത്.