സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് എന്നൊന്നില്ല; അബ്ദുല്‍ ഹക്കിം അസ്ഹരി
സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് എന്നൊന്നില്ലെന്ന് സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കിം അസ്ഹരി. കോഴിക്കോട്ട് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് തെറ്റിദ്ധരിച്ചാവാം ഇത്തരം പരാമര്‍ശനം നടത്തിയത്. അദ്ദേഹത്തിന് എതിരേ നിയമ നടപടികള്‍ക്ക് ആരും തുനിയരുതെന്നാണ് ആഗ്രഹമെന്നും അസ്ഹരി പറഞ്ഞു