News Kerala

കോവിഡ് ഭീഷണിയില്‍ ജീവിതമാര്‍ഗം അടയാതിരിക്കാന്‍ സൈക്കിള്‍ പഠിച്ച് ഒരു 52കാരി

കൊല്ലം: കോവിഡ് ഭീഷണിയില്‍ ജീവിതമാര്‍ഗം അടയാതിരിക്കാന്‍ സൈക്കിള്‍ പഠിച്ച് ഒരു 52-കാരി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയമ്മയാണ് പൊതുഗതാഗതം നിലച്ചതിന്റെ പേരില്‍ ഉള്ള താല്‍ക്കാലിക ജോലി നഷ്ടമാകാതിരിക്കാന്‍ സൈക്കിള്‍ പഠിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.