News Kerala

വെളളപ്പൊക്കം; പത്തനംതിട്ടയിൽ പതിനെട്ടരക്കോടി രൂപയുടെ കൃഷിനാശം

വെളളപ്പൊക്കത്തിൽ പത്തനംതിട്ട ജില്ലയിൽ പതിനെട്ടരക്കോടി രൂപയുടെ കൃഷിനാശം. ഏറ്റവും അധികം നാശം നേരിട്ടത് ഏത്തവാഴകൃഷിക്കാണ്. ആകെ 7,782 കർഷകർക്കാണ് വിളനാശമുണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.