അതേ...ഒന്ന് ഡാൻസ് കളിച്ചാലോ? വഴിയിലൂടെ നടന്നു പോകുന്നവരെ പോലും ഡാൻസറാക്കുന്ന 'അഭി മാജിക്'
ഡാൻസ് അറിയാത്തവരെ പോലും ഡാൻസ് കളിപ്പിക്കുന്ന അഭിയാണ് ഇപ്പോൾ താരം. വഴിയിൽ കാണുന്നവരെ ഡാൻസ് കളിപ്പിക്കുന്ന അഭിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്