News Kerala

പാർട്ടിക്കെതിരെ ഒരുവിഭാഗം മാധ്യമങ്ങൾ ഗൂഢാലോചന നടത്തുന്നു: എ വിജയരാഘവൻ

പാർട്ടിക്കെതിരെ ഒരുവിഭാഗം മാധ്യമങ്ങൾ ഗൂഢാലോചന നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ പ്രവണതയ്ക്കെതിരെ പാർട്ടി ഒരിക്കലും സന്ധി ചെയ്യില്ല. സർക്കാരും ഇക്കാര്യത്തിൽ വ്യക്തമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. സിപിഎമ്മിനെ ആക്രമിക്കുക വഴി ദുരുപദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.