പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം
പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പരിക്കേറ്റ അനൂപ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ രാത്രി കലഞ്ഞൂരിലാണ് സംഭവം