News Kerala

ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നവീകരിച്ച ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നവീകരിച്ച ബ്രാഞ്ച് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. സ്കിൽ അപ് കോഴ്സുകൾ ആയ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്, ഓയിൽ ആൻഡ് ഗ്യാസ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എസി ടെക്നീഷ്യൻ എന്നിവ എ.ഐ ഇന്റഗ്രേറ്റഡ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.