News Kerala

ഐഷ സുൽത്താനക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.