മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മന്ത്രിക്കെതിരെ മൊഴി നൽകിയെന്ന് യുവതി പറഞ്ഞു. മന്ത്രി സ്വാധീനിക്കാൻ ശ്രമിച്ചെന്നത് മൊഴിയായി നൽകി.