News Kerala

'കൈയ്ക്ക് പിടിച്ച കേസ് നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പറഞ്ഞു'; പരാതിക്കാരിയായ യുവതി

കേസ് ഒത്തുതീർപ്പാക്കാനുള്ള ഉദ്ദേശത്തോടെ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നെന്ന് പരാതിക്കാരിയായ യുവതി. മാതൃഭൂമി ന്യൂസിനോടാണ് യുവതി ഈ വെളിപ്പെടുത്തൽ നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.