സംസ്ഥാനത്തെ കോളേജുകളിലെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും
സംസ്ഥാനത്തെ കോളേജുകളിലെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും. മഴക്കെടുതിയെ തുടർന്ന് രണ്ടുതവണ കോളജ് തുറക്കുന്ന തീയതി മാറ്റിവച്ചിരുന്നു. 18 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമല്ലാത്തതിനാൽ കോളേജിലെത്താൻ തടസമില്ല.