News Kerala

ഏകീകൃത കുർബാന അർപ്പണരീതി പിന്തുടർന്ന് ആലുവ പ്രസന്നപുരം ദേവാലയം

ഏകീകൃത കുർബാന അർപ്പണരീതി പിന്തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം ദേവാലയം. വികാരി ഫാദർ സെലസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.