മൊഫിയയുടെ മരണം; കൊല്ലത്തെ രാഷ്ട്രീയ നേതാവിന്റെ ഇടപെടലുണ്ടായെന്ന് അൻവർ സാദത്ത്
മൊഫിയയുടെ ആത്മഹത്യ കേസിൽ ഡിവൈഎസ്പി സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിനു പിന്നാലെ വിഷയത്തിൽ പ്രതിഷേധാർഹമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതികരിച്ച് അൻവർ സാദത്ത് എംഎൽഎ.