News Kerala

ആറന്മുളയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് മേൽക്കൂരയില്ലാതെയായിട്ട് ഒരു മാസം

പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് മേൽക്കൂരയില്ലാത്ത ആയിട്ട് ഒരു മാസം പിന്നിടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.