News Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് UDF സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നടത്തി AICC

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് UDF സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നടത്തി AICC . ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ നേരത്തെ അറിയിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.